top of page
Writer's picturewarriers.org

P Sarojini Amma passed away

എരുവ തെക്കേ വാര്യത് പരേതനായ വൈദ്യൻ മാധവ വാര്യരുടെ മകൾ പി. സരോജിനിയമ്മ (94) നിര്യാതയായി . സംസ്കാരം ഇന്ന് (വ്യാഴം) വൈകിട്ട് 4 ന് *കരവാളൂർ* വീട്ടു വളപ്പിൽ . സഹോദരങ്ങൾ : പരേതനായ വൈദ്യൻ ബാലകൃഷ്ണ വാര്യർ , പരേതയായ അംബിക ദേവി , എം എസ്. ചന്ദ്രശേഖര വാര്യർ . മക്കൾ : രഘുകുമാർ, രവികുമാർ, രമാകുമാരി , കലാകുമാരി ,കുമാർ മരുമക്കൾ : ഗിരിജാ ,ശ്രീലത , വിജയകുമാർ (പരേതൻ) ,ഗോപിനാഥ വാര്യർ (മറ്റം) ,അമ്പിളി (ചുനക്കര)

ആദരാഞ്ജലികൾ: warriers.org


1,554 views2 comments

2 Comments


പ്രണാമം🙏 അമ്മയുടെ ആത്മാവിന്റെ നിത്യശാന്തിക്കായി പ്രാർത്ഥിക്കുന്നു🙏🙏

Like

subashwarrier
subashwarrier
Apr 13, 2023

ആദരാഞ്ജലികൾ....

Like
bottom of page