Narayanan PV passed away
- warriers.org

- Jun 28
- 1 min read
നാരായണൻ പി വി , 84, S/o. അച്യുത വാര്യർ
രമാനിലയം, ശ്രീകൃഷ്ണപുരം . ഇന്ന് 28-06-2025) അന്തരിച്ചു.
തൃത്താല പടിഞ്ഞാറെ വാരിയത്ത് കുടുംബാംഗമാണ്.
ഭാര്യ : രമാദേവി സി (റിട്ടയേഡ് അധ്യാപിക)
കോട്ടക്കൽ ചെറുനല്ലിക്കാട്ട് വാര്യം
മക്കൾ:
ദിലീപ് പി വി
വെറ്റിനറി ഡിപ്പാർട്ട്മെൻറ്
പ്രദീപ് പി വി
റവന്യൂ ഡിപ്പാർട്ട്മെൻറ്
മരുമക്കൾ : പുഷ്പ സി ആർ (അധ്യാപിക)
ചങ്കോത്ത് പുലാപ്പറ്റ
രജിത എം വി (അധ്യാപിക)
മണ്ണഴി വാരിയം, മഞ്ചേരി
പേരക്കുട്ടികൾ
അഭിനവ് കൃഷ്ണൻ പി വി (അധ്യാപകൻ)
ആഗ്നേയ പി വി
അഗ്നിദേവ് പിവി
(വിദ്യാർത്ഥികൾ)
സംസ്ക്കാരം നാളെ രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ
ആദരാഞ്ജലികൾ 🙏: WARRIERS.org



ആദരാഞ്ജലികൾ🙏