Nalini Warasyar passed away
- warriers.org
- Jul 5, 2024
- 1 min read
എത്തനൂർ വാരിയത്ത് പരേതനായ രാമനുണ്ണി വാരിയരുടെ ഭാര്യ നളിനി വാരസ്യാർ (84) ഇന്ന് (5-7-24) നിര്യാതയായി.
മക്കൾ: ഉഷ, സുരേഷ് (88489 82403)
മരുമക്കൾ: അച്ചുതരാജ്, ദുർഗാദേവി. പേരക്കുട്ടികൾ : അനൂപ് അഞ്ജന, ആദിത്യ കിരൺ.
Cremation at Thenkurissi Gas crematorium at 3.30 pm today
ആദരാഞ്ജലികൾ 🙏 : warriers.org

ആദരാഞ്ജലികൾ...
പ്രണാമം🙏