വെങ്ങാനെല്ലൂർ വാരിയത്ത് രാഘവ വാരിയരുടെയും തൃശൂർ കുറ്റുമുക്ക് വടക്കൂട്ട് വാരിയത്ത് പാർവതി വാരസ്യാരുടെയും മകൻ വി മുരളീധരൻ (71വയസ്സ്,റിട്ട. ആര്യവൈദ്യ ഫാർമസി, കോയമ്പത്തൂർ.)വെള്ളടിക്കുന്നു വാരിയത്തു വച്ച് നിര്യാതനായി (28/jan /2023).
ഭാര്യ : വെള്ളടിക്കുന്നു വാരിയത്ത് സതീദേവി
മകൾ : സൗമ്യ ( ടീച്ചർ,HSS പെരിങ്ങോട്)
മരുമകൻ : മധു ( ഹാവൽസ്, ബാംഗ്ലൂർ )
സഹോദരങ്ങൾ : ഇന്ദിര ദേവി,രാജ് കുമാർ,മോഹൻ കുമാർ, നന്ദകുമാർ, ജയശ്രീ.
Sreeja 94967 84356
ആദരാഞ്ജലികൾ: warriers.org
ആദരാഞ്ജലികൾ🙏🙏
ആദരാഞ്ജലികൾ...