കണ്ടിയൂർ മുത്തൂറ്റ് വാര്യം ശ്രീ. മുരളി മോഹന വാര്യർ ( 76 ) റിട്ടയേർഡ് പ്രിൻസിപ്പൽ , govt . Boys high school , mavelikara ചെന്നൈയിൽ മകളുടെ വസതിയിൽ വച്ച് വാർധക്യസഹജമായ അസുഖം മൂലം നിര്യാതനായി . സംസ്കാര കർമം ചെന്നൈയിൽ ഇന്ന് 3 മണിക് .
സഹധർമിണി : പരേതയായ ശ്രീമതി രാജേശ്വരി , (കിഴക്കേടത്തു വാര്യം , ഹരിപ്പാട് ).
മക്കൾ ദിവ്യ , വിദ്യ
മരുമക്കൾ : പ്രദീപ് കുമാർ , ഹരി പ്രസാദ് .
വാര്യർ സമാജം ഹരിപ്പാട് യൂണിറ്റിന്റെ ആദരാഞ്ജലികൾ: warriers.org
ആദരാഞ്ജലികൾ💐🙏
ആദരാഞ്ജലികൾ 🙏