Madhavikutty Varasyar Passed away
- warriers.org
- Oct 13, 2022
- 1 min read
Updated: Oct 14, 2022
പടിക്കൽ വാരിയത്ത് (Near murkanad ,വളാഞ്ചേരി) മാധവിക്കുട്ടി വാരസ്യാ ർ (71) ഇന്ന്( 13/10/2022)അന്തരിച്ചു. ഭർത്താവ് പരേതനായ കൃഷ്ണ വാരിയർ . മകൾ പരേതയായ ജയ ദുർഗ , മകൻ ജിതേഷ്. സംസ്കാരം തിരുവില്വാമല ഐവർ മഠത്തിൽ.
ആദരാഞ്ജലികൾ: WARRIERS.org

ആദരാഞ്ജലികൾ🙏
ആദരാഞ്ജലികൾ ...