top of page

Madhavan Warrier passed away

Writer: warriers.orgwarriers.org

മുളങ്ങിൽ വാര്യത്ത് അച്യുതവാര്യരുടെയും, ചേർപ്പ് പടിഞ്ഞാറെ വാരിയത്ത് പാർവതി വരസ്യാരുടെയും മകനായ മാധവൻ വാര്യർ (72 വയസ്സ്) ഇന്ന് (05.04.2024) കാലത്ത് 2.30ന് അന്തരിച്ചു. സംസ്കാര ചടങ്ങുകൾ ഉച്ചക്ക് 2 മണിക്ക് ചേർപ്പിലുള്ള തറവാട്ടുവളപ്പിൽ.

മക്കൾ -ഗ്രീഷ്മ, പാർവതി, മരുമകൻ ശിവപ്രസാദ്, പേരക്കുട്ടി നിരഞ്ജൻ

ഫോൺ : 9605169256

ആദരാഞ്ജലികൾ 🙏: warriers.org


4 Comments


Rammohan Varier
Rammohan Varier
Apr 11, 2024

Adaranjalikal

Like

ആദരാഞ്ജലികൾ🙏

Like

ആദരാഞ്ജലികൾ

Like

subashwarrier
subashwarrier
Apr 05, 2024

ആദരാഞ്ജലികൾ....

Like
bottom of page