top of page

Madhava Warrier passed away

തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കൊട്ടാരക്കര ചിറ്റൂർ മഠത്തിൽ ശ്രീ മാധവ വാര്യർ ( മണിച്ചേട്ടൻ) 83 നിര്യാതനായി.

ഭാര്യ :മണികണ്ഠപുരം ജയ്റാം ബിൽഡിംഗിൽ (മങ്ങാട് വാര്യം) ആനന്ദവല്ലിയമ്മ.

മക്കൾ: മനോജ് (USA) , മഞ്ജു (തൃശൂർ). മരുമക്കൾ: നീതു, രഘു

ഗോപാലകൃഷ്ണ വാര്യർ (ഗോപി), ശങ്കര വാര്യർ(കൊച്ചനിയൻ), കൃഷ്ണ വാര്യർ എന്നിവർ സഹോദരന്മാരും, രാധ ഗോപിനാഥ വാര്യർ , സഹോദരിയും ആണ്.

പരേതൻ കൊട്ടാരക്കര വെളിനല്ലൂർ വാര്യത്തെ രാഘവ വാര്യരുടെ അനന്തിരവനാണ്.


സംസ്കാരം ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് മണികണ്ഠപുരത്തെ വീട്ടുവളപ്പിൽ

ആദരാഞ്ജലികൾ: warriers.org


1,484 views3 comments

3 Comments


Adaranjalikal

Like

ആദരാഞ്ജലികൾ🙏

Like

ആദരാഞ്ജലികൾ...

Like
bottom of page