Madhava Warrier passed away
കുട്ടനെല്ലൂർ കിഴക്കെപ്പാട്ട് (തേലകുളങ്ങര) വാരിയത്ത് മാധവവാരിയർ, 71 വയസ്സ്, ഇന്ന് രാവിലെ ജുബിലീ മിഷൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് നിര്യാതനായി. സംസ്കാരം തിരുവല്ലാമല ഐവർ മഠം. ഭാര്യ ഗുരുവായൂർ പെരുന്തട്ട വാരിയത്ത് ഗിരിജ വാരസ്യാർ. മക്കൾ മഞ്ജു ഉണ്ണി, മനോജ് മാധവൻ.
ആദരാഞ്ജലികൾ : warriers.org
