top of page
Writer's picturewarriers.org

M.Sreedharan celebrated 60th birthday

ശ്രീ. എം. ശ്രീധരൻ

(പരേതനായ കൂനത്തറ ഉമയൂർ വാര്യത്ത് കൃഷ്ണ വാരിയരുടേയും ചുനങ്ങാട് മൂരിയത്ത് വാര്യത്ത് പരേതയായ രുഗ്മിണി വാരസ്യാരുടേയും പുത്രൻ)  ഷഷ്ഠ്യബ്ദപൂർത്തി ആഘോഷം സമാജാംഗങ്ങളുടേയും ബന്ധുമിത്രാദികളുടെയും സാന്നിദ്ധ്യത്തിൻ മൂരിയത്ത് വാരിയത്ത് വെച്ച് ആചാര അനുഷ്ഠാനങ്ങളോടെ 2/11/2024 ശനിയാഴ്ച്ച സമുചിതമായി ആഘോഷിച്ചു.

പത്നി :ചെർപ്പുളശ്ശേരി ചിറങ്കര വാര്യത്ത് നിർമ്മല, മക്കൾ :ശരൺ, കിരൺ

ആശംസകൾ, അഭിനന്ദനങ്ങൾ: warriers.org





735 views1 comment

1 Comment


അദിനന്ദനങ്ങൾ, ആശംസകൾ💐🙏

Like
bottom of page