top of page

M.S. Chandrashekhara warrier passed away

എരുവ തെക്കേ വാര്യത് പരേതനായ വൈദ്യൻ മാധവാര്യരുടെ മകൻ ശ്രീ. എം എസ് . ചന്ദ്രശേഖര വാര്യർ , ( 86 ) കൗസ്തുഭം വാര്യം , വാർദ്ധക്യസഹജമായ അസുഖം മൂലം ബാംഗ്ലൂർ മകന്റെ വസതിയിൽ വച്ച് നിര്യാതനായി . ആലപ്പുഴ കളർകോട് വാര്യത് ശ്രീമതി അംബിക ദേവിയാണ് സഹധർമിണി . ഹരികൃഷ്ണൻ വാര്യർ , ഗിരീഷ് വാര്യർ എന്നിവർ മക്കൾ . സംസ്കാരകർമം ഇന്ന് വൈകുന്നേരം ബാംഗ്ലൂർ വച്ച് നടത്തുന്നതാണ്.


For further details:

+91 99004 13288 Girish

98452 90481 Hari Krishnan



ആദരാഞ്ജലികൾ: warriers.org


1,159 views3 comments

3 Comments


ആദരാഞ്ജലികൾ🙏

Like

ആദരാഞ്ജലികൾ 🙏

Like

subashwarrier
subashwarrier
Jun 29, 2023

ആദരാഞ്ജലികൾ....

Like
bottom of page