top of page

Leela Varasyar passed away

കൈകുളങ്ങര വാരിയത്ത് ലീല (Retd teacher) 83 വയസ്സ്, chittisseri kannam kulangara വാരിയം ( near paliekkara Thrissur), ഇന്ന് പുലർച്ചെ ഹൃദയാഘാതം മൂലം അന്തരിച്ചു. സംസ്കാരം ഇന്ന് വൈകീട്ട് 6 മണിക്ക്, ചിട്ടിശ്ശേരി വീട്ടു വളപ്പിൽ വച്ച്. മക്കൾ ശശി കുമാർ, ഉഷ, സുജ മരുമക്കൾ രാധിക, സേതു മാധവൻ (86061 95993), ഡോ. വിനോദ്.

ആദരാഞ്ജലികൾ: warriers.org


3 則留言


Sreekumar C Varieth
Sreekumar C Varieth
2024年3月21日

പ്രണാമം🙏

按讚

M G Warrier Warrier
M G Warrier Warrier
2024年3月18日

ആദരാഞ്ജലികൾ

按讚

subashwarrier
subashwarrier
2024年3月18日

ആദരാഞ്ജലികൾ...

按讚
bottom of page