top of page

Latha Madhusudanan passed away

കിള്ളിമംഗലം കിഴക്കേ വാരിയത് രുഗ്മിണി വാരസ്യാരുടെയും പുല്ലൂർ അനരുളി വാരിയത്തു രാമൻകുട്ടി വാരിയരുടെയും മകൾ ലതമധുസുദനൻ (64വയസ്). ഭർത്താവ് ഉക്കത്തു വാരിയത്തു മധുസൂദനൻ, ഗീത-സഹോദരി, പ്രസാദ് -സഹോദരൻ, S R വാരിയർ സഹോദരി ഭർത്താവ്.


സംസ്കാരം നാളെ (26/10/23) വ്യാഴാഴ്ച രാവിലെ 10.30ന് പാറമേക്കാവ് ശാന്തിഘട്ടിൽ


ആദരാഞ്ജലികൾ 🙏: warriers.org



2,024 views3 comments
bottom of page