പാലക്കാട് പിരായിരി അയ്യപ്പൻകാവിൽ അന്തരിച്ച രമേഷ് വാര്യരുടേയും, പാലക്കാട് വടവന്നൂർ വാര്യത്തെ ശ്രീമതി. അനിത വാര്യരുടെയും പുത്രി
ലക്ഷ്മി രമേഷ് വാര്രും
പാലക്കാട് ശ്രീകൃഷണപുരത്തെ വാ ര്യത്തെ ശ്രീ മുരളിധര വാര്യരുടേയും, പാലക്കാട് തൃപ്പലമുണ്ട വടക്കേപ്പാട്ട വാര്യത്തെ ശ്രീമതി കനകാംബിക മുരളിധര വാര്യരുടെയും പുത്രൻ
ശ്രീരാഗ് മുരളീധര വാര്യരും
തമ്മിലുള്ള വിവാഹ നിശ്ചയം 2023 ഒക്ടോബർ മാസം 22-ാം തിയ്യതി ഞായറാഴ്ച പാലക്കാട് KSRTC ബസ് സ്റ്റാന്റിന് സമീപമുള്ള Top in Town ശീതൾ ഹാളിൽ വെച്ച രാവിലെ 10 നും 11നും ഇടയക്കുള്ള ശുഭമുഹൂർത്തത്തിൽ 22-10-23ന് നടന്നു. വിവാഹതിയ്യതി പിന്നീട് ഇരുകൂട്ടരുടേയും സൗകര്യപ്പെടുന്ന തിയ്യതിക്ക നടത്താമെന്നും ഉദയസമ്മതപ്രകാരം കുടുംബക്കാരുടേയും, ബന്ധുമിത്രാദികളുടേയും,
നാട്ടുകാരുടേയും സാന്നിദ്ധ്യത്തിൽ തീരുമാനിച്ചു.
ആശംസകൾ അഭിനന്ദനങ്ങൾ 💐: warriers.org
അഭിനന്ദനങ്ങൾ, ആശംസകൾ💐🙏
Congratulations and Best Wishes 🙏