തൃശൂർ അയ്യന്തോൾ പ്രിയദർശിനി നഗറിൽ സോപാനത്തിൽ (PDR 12) താമസിക്കുന്ന, മുണ്ടൂർ കിഴക്കേവാര്യത്ത് ലക്ഷ്മി ദേവി കെ വി (തങ്കമണി) 75 വയസ്സ് വാർദ്ധ്യക്യ സഹജമായ അസുഖങ്ങളെ തുടർന്ന് സ്വവസതിയിൽ ഇന്ന് (15-07-24) പുലർച്ച 4:30 ന് നിര്യതയായി.
ഭർത്താവ്: അവിട്ടത്തൂർ വാര്യത്തു പരേതനായ നന്ദകുമാരൻ.
മക്കൾ: മൃദുല, മഹിത.
മരുമക്കൾ: ശങ്കരൻ ഉണ്ണി (റിട്ടയേർഡ് മാനേജർ, എസ്ബിടി), ഗിരീഷ്.
കൊച്ചുമകൾ: പൂർണ്ണിമ
മൃതശരീരം തിരുവില്വാമല ഐവർമഠത്തിൽ സംസ്കാര ചടങ്ങുകൾക്കായി 11:00 മണിക്ക് വസതിയിൽ നിന്നും കൊണ്ടുപോകുന്നതാണ്.
ആദരാഞ്ജലികൾ 🙏: warriers.org
Adaranjalikal
ആദരാഞ്ജലികൾ🙏
ആദരാഞ്ജലികൾ...