top of page

KV Janardhanan passed away

Writer: warriers.orgwarriers.org

K. V. ജനാർദ്ദനൻ, (70), ഇന്ന് 03-04-2023 അന്തരിച്ചു.

ജനാർദ്ദനൻ കെ വി കൊടലിൽ വാര്യം (കുമ്പിടി, പാലക്കാട്‌ ) പെരിന്തൽമണ്ണ അൽശിഫ ആശുപത്രിയിൽ അന്തരിച്ചു. മുൻ കരസേന ഉദ്യോഗസ്ഥൻ ആണ്.

ഭാര്യ : സരോജിനി വി വി ( കലങ്ങോട്ടിരി വാര്യം )

മക്കൾ : ജയപ്രകാശ്, സുജ.

പരേതരായ പെരുമ്പലം കിഴക്കിനിയകത്ത് മനക്കൽ പരമേശ്വരൻ നമ്പൂതിരിയുടെയും കൊടലിൽ വാര്യത്തു പാർവതി വാരസ്യരുടെയും മകനാണ്.

ആദരാഞ്ജലികൾ: warriers.org


3 Comments


ആദരാഞ്ജലികൾ💐

ജനാർദ്ദനേട്ടന്റെ അത്മാവിന്റെ നിത്യശാന്തിയ്ക്കായി പ്രാർത്ഥിക്കുന്നു🙏

Like

ആദരാഞ്ജലികൾ 🙏

Like

subashwarrier
subashwarrier
Apr 03, 2023

ആദരാഞ്ജലികൾ...

Like
bottom of page