top of page

Krishnankutty Warrier passed away

ഷൊർണ്ണൂർ അംമ്പിക സദനത്തിൽ ഒമയൂർ വാരിയത്തു കൃഷ്ണൻകുട്ടി വാരിയർ(98) ഇന്നു ഉച്ചക്കു 1മണിക്കു അന്തരിച്ചു.

ഭാരൃ .പരേതയായ ശ്രീകൃഷ്ണപുരംകിഴക്കെ വാരിയത്തു പാർവ്വതി വാരസൃാർ.

മക്കൾ.മുരളി,സുജാത

മരുമക്കൾ ,ഉണ്ണികൃഷണൻ,ലത

സംസ്ക്കാരം ഇന്നു വൈകിട്ട് ഷൊർണ്ണൂർ ശാന്തിതീരത്തിൽ.

ആദരാഞ്ജലികൾ 🙏🏾: warriers.org1,151 views3 comments

3 comentarios


subashwarrier
subashwarrier
28 oct 2023

ആദരാഞ്ജലികൾ....

Me gusta

ആദരാഞ്ജലികൾ🙏

Me gusta

ആദരാഞ്ജലികൾ 🙏

Me gusta
bottom of page