top of page

Krishnankutty Varier passed away

ചെർപ്പുള്ളശ്ശേരി ഇല്ലിക്കോട്ടുകുർശ്ശി വാരിയത്ത് രാമവാരിയരുടെയും പാറുക്കുട്ടിവാരസിയരുടെ യും മകൻ കൃഷ്ണൻകുട്ടി വാരിയർ വയസ്സ് 71, ഇന്ന് രാവിലെ 30/06/2025ന് 8.40AM സ്വവസതിയിൽ വച്ച് അന്തരിച്ചു,

ഭാര്യ -ശ്രീകല

മകൻ - മഹേഷ്‌

സംസ്ക്കാരം ഇന്ന് വൈകുന്നേരം 4മണിക്ക് വീട്ടു വളപ്പിൽ വച്ച്.


ആദരാഞ്ജലികൾ 🙏: WARRIERS.org

ree

1 Comment


ആദരാഞ്ജലികൾ🙏

Like
bottom of page