top of page
Writer's picturewarriers.org

Krishna Warrier passed away

കെ കൃഷ്ണ വാര്യർ (അനിയൻ ചേട്ടൻ )(93) വടക്കേടത്തു വാര്യം, മറിയപ്പള്ളി അന്തരിച്ചു. സംസ്കാരം നാളെ വസതിയിൽ.(സാഹിത്യ പ്രവർത്തക സഹകരണ സംഘം മുൻ ഉദ്യോഗസ്ഥൻ ) ഭാര്യ പരേതയായ രാജമ്മ വാരസ്യാർ, കൊച്ചുകൊട്ടാരത്തിൽ വാര്യം, കിളിമാനൂർ. മക്കൾ ഷീല കൃഷ്ണ വാര്യർ, ശ്രീകുമാർ (ബാബു), ഇന്ദു സോമശേഖർ. മരുമക്കൾ കൃഷ്ണhnav വാര്യർ (മനോരമ, കോട്ടയം) ശ്രീദേവി, സോമശേഖർ.

ആദരാഞ്ജലികൾ: warriers.org


1,257 views3 comments

3 Comments


ആദരാഞ്ജലികൾ🙏

Like

subashwarrier
subashwarrier
Apr 12, 2023

ആദരാഞ്ജലികൾ...

Like

Bharathan Variath
Bharathan Variath
Apr 11, 2023

Aadaranjalikal Om Shanti.

Like
bottom of page