Keshavan Unni,72, passed away (08-05-2021)
- warriers.org
- May 8, 2021
- 1 min read
Updated: May 25, 2021
കൊളത്തൂർ വാരിയത്ത് അന്തരിച്ച സരോജ വാരസ്സ്യാരമ്മയുടെയും, ആലുവ ചെറുമുക്ക് മനയിലെ അന്തരിച്ച നീലകണ്ഠൻ നമ്പൂതിരിയുടെയും മകൻ
കേശവനുണ്ണി (ഓമനക്കുട്ടൻ, 72)
ഇന്ന് (08-05-2021)ഉച്ചക്ക് ഹൃദയസ്തംഭനം മൂലം നിര്യാതനായി. ആദരാഞ്ജലികൾ: WARRIERS.org

Comentarios