top of page

Kamalam Varasyar passed away

കമലം വാരസ്യാർ, (72), കൗക്കോട്ട് വാര്യം, (w/o.Late ശങ്കര വാര്യർ ( ബ്രഹ്മകുളം വാര്യം)) 10/07/2025 ന് അന്തരിച്ചു.

മക്കൾ - ജ്യോതിലക്ഷ്മി, സീതാലക്ഷ്മി


മരുമക്കൾ - മനോജ് വാര്യർ, ശ്രീജിത്ത് വാര്യർ.


ചെറുമക്കൾ - റോഷ്‌നി മനോജ്, ആദിത്യ ശ്രീജിത്ത്, ആധവി ശ്രീജിത്ത്.


 സംസ്കാരം 11-7-2025ന് തിരുവില്വാമല ഐവർ മഠത്തിൽ വൈകിട്ട് 4 മണിക്ക്.

ആദരാഞ്ജലികൾ 🙏: WARRIERS.org


ree

2 Comments


ആദരാഞ്ജലികൾ🙏

Like

ആദരാഞ്ജലികൾ...

Like
bottom of page