top of page

Kamalakara Warrier Passed away

ശ്രീ എൻ വി കമലാകര വാര്യർ (74) നമ്പിയൻകാവ് വാര്യം, മാപ്രാ ണം, ഇരിഞ്ഞാലക്കുട. ഇന്ന് (11-7-23) വാർദ്ധക്യസഹജമായ അസുഖം മൂലം കലൂർ, കാട്ടയിൽ റോഡിൽ ലിബെർട്ടി ലൈനിലുള്ള സ്വവസതിയായ വൈഷ്ണവത്തിൽ വച്ച് വിഷ്ണു പാദം പൂകി.ഭാര്യ പദ്മിനി കെ വാര്യർ,പടിക്കൽ വാര്യം,നെടുങ്ങോട്ടൂർ,തിരുവേഗപ്പുറ,പാലക്കാട്‌. മക്കൾ സുഭാഷ് (ദുബായ് ) അനൂപ് (ബാംഗ്ലൂർ ) മരുമക്കൾ രശ്മി,ശ്രീലക്ഷ്മി.സംസ്കാരം നാളെ രാവിലെ 9 ന് എറണാകുളം പച്ചാളം ശാന്തി കവാടത്തിൽ.   

ആദരാഞ്ജലികൾ: warriers.org




1,497 views3 comments
bottom of page