top of page

Kalamandalam Raveendran passed away

തിരുവനന്തപുരം: പ്രശസ്ത കൂടിയാട്ടം കലാകാരൻ മലപ്പുറം വണ്ടൂർ കാപ്പിൽ വാരിയത്ത് കലാമണ്ഡലം രവീന്ദ്രൻ (58) നിര്യാതനായി. ഭാര്യ: വിജി രവീന്ദ്രൻ. മക്കൾ: അർജുൻ, അരവിന്ദ്. സഹോദരങ്ങൾ: പരേതയായ വിജയകുമാരി, ഇന്ദിര, രമ, രശ്മി. കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഫെലോഷിപ്പ് ലഭിച്ചിരുന്നു. വിദേശത്തും ഇന്ത്യയിലും ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ കൂടിയാട്ടം അവതരിപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരം മാർഗി, ഇരിങ്ങാലക്കുട ഉണ്ണായിവാര്യർ സ്മാരക കലാകേന്ദ്രം, തൃശ്ശൂർ ചാവക്കാട് അങ്കണം തിയേറ്റർ എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

സംസ്കാരം ഇന്ന് (8-4-24), 11.30 ന് തിരുവനന്തപുരം ശാന്തി കവാടത്തിൽ വച്ചു.


ആദരാഞ്ജലികൾ 🙏: warriers.org

ree

2 Comments


ആദരാഞ്ജലികൾ🙏

Like

subashwarrier
subashwarrier
Apr 08, 2024

ആദരാഞ്ജലികൾ....

Like
bottom of page