K V Raghava Warrier passed away
- warriers.org

- Jun 17
- 1 min read
കേരളശ്ശേരി കുമരനെല്ലൂർ വാരിയം കെ വി രാഘവ വാര്യർ (92 ) (Subedar Major Hony Capt (Retd ), നിര്യാതനായി.
സംസ്കാരം കേരളശ്ശേരി ഐശ്വര്യയിലെ വസതിയിൽ വെച്ചു നാളെ ഉച്ചക്ക് (18/06/2025)2:30 മണിക്ക്.
ഭാര്യ: ലക്ഷ്മി ഭായ് കെ. വി. (കുളക്കോട്ട് വാരിയം. )
മക്കൾ: രാമപ്രകാശ്. കെ. വി, (എക്സിക്യൂട്ടീവ് എഞ്ചിനീയർ KSEB (retd) )
ഹരി പ്രസാദ് കെ. വി ( ബാംഗ്ലൂർ)
പ്രദീപ് (USA).
മരുമക്കൾ: സീമ, ശുഭ, ദിവ്യ.
പേരക്കുട്ടികൾ: അർച്ചിത, ആർദ്ര, നിഹാൽ, നമിത, നിഖിത, നിവേദ്.
കൂടുതൽ വിവരങ്ങൾക്ക്:
കെ വി രാമപ്രകാശ് 94007 40024
ആദരാഞ്ജലികൾ 🙏: WARRIERS.org



ആദരാഞ്ജലികൾ🙏