top of page

Jayashree passed away

വെള്ളാങ്ങല്ലൂർ നാരായണൻ കുളങ്ങര വാരിയത്തു ജയശ്രീ (60) ഇന്നലെ നിര്യാതയായി (8-7-2025).

ഗ്യാസ് സിലിണ്ടർ ലീക്ക് ആയി തീ പിടിച്ചു ഇന്നലെ രാത്രിയാണ് നിര്യാതയായത്. .ഭർത്താവ് രവി (തൃക്കോവിൽ വാര്യം) ഗുരുതര പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ ആണ്.

ആദരാഞ്ജലികൾ 🙏: WARRIERS.org

ree

ree

4 Comments


ആദരാഞ്ജലികൾ🙏

Like

Aadaranjalikal

Like

🙏ആദരാജ്ഞലികൾ🙏

Like

ആദരാഞ്ജലികൾ...

Like
bottom of page