Jayam Sankaran passed away
- warriers.org
- Nov 26, 2023
- 1 min read
മഴുവന്നൂർ വാര്യം ലക്ഷ്മി നിവാസിൽ ജയം ശങ്കരൻ (70) നിര്യാതയായി.
പെരുമാങ്ങോട്ടു വാരിയത്തു പരേതനായ T. R ശങ്കരന്റെ പത്നിയാണ്.
മക്കൾ : രമ, രഞ്ജിത്.
മരുമകൾ ബിന്ദു
സംസ്കാരം 27/11/23 തിങ്കളാഴ്ച രാവിലെ 11 മണിക്ക് ലക്ഷ്മി നിവാസിൽ.
ആദരാഞ്ജലികൾ 🙏: warriers.org

ആദരാഞ്ജലികൾ....
ആദരാഞ്ജലികൾ 🙏
ആദരാഞ്ജലികൾ🙏