Jayadev married Prathibha
- warriers.org

- Nov 6, 2024
- 1 min read
കുറ്റുമുക്ക് വെങ്ങാനെല്ലൂർ വാരിയത്ത് സതീശൻ വാരിയരുടെയും ഏറ്റുമാനൂർ ഉദയനയിൽ രോഷ്നിയുടെയും പുത്രൻ ജയദേവും ( ശ്രീമതി കമലം വാരസ്യാരുടെയും ശ്രീമതി സരള അമ്മ ശ്രീ ശിവൻപിള്ള എന്നിവരുടെയും പൗത്രൻ)
ശ്രീ സുവംശ് വർമ, ശ്രീമതി ഉഷാ വർമ എന്നിവരുടെ പുത്രി പ്രതിഭാ വർമയും തമ്മിലുള്ള വിവാഹം ഗുരുവായൂർ ക്ഷേത്രസന്നിധിയിൽ വെച്ച് മാതാപിതാക്കളുടെയും ബന്ധുമിത്രാദികളുടെയും ആശിർവാദത്തോടെ നവംബർ മൂന്നാം തീയതി സമംഗളം നടന്നു. നവദമ്പതികൾ ഇരുവരും IAS ഉദ്യോഗസ്ഥരാണ്.
അഭിനന്ദനങ്ങൾ 💐
ആശംസകൾ 💐: warriers.org



അഭിനന്ദനങ്ങൾ, ആശംസകൾ💐💐