top of page
Writer's picturewarriers.org

Indiradevi passed away

പാക്കിൽ ( കോട്ടയം ) സരോവരം വാര്യത്ത് റ്റി.കെ. ഇന്ദിരാദേവി (77) ഇന്ന്. (27-7-24) രാവിലെ നിര്യാതയായി.


സംസ്ക്കാരം നാളെ (ഞായർ) രാവിലെ 10.30 ന് വീട്ടുവളപ്പിൽ.


ഭർത്താവ് : ഹരിപ്പാട് ചേപ്പാട് വാര്യത്ത് പരേതനായ എ. രവീന്ദ്രനാഥവാര്യർ.

മക്കൾ: പരേതനായ ആർ. അജിത് കുമാർ,

ആർ. അനിൽകുമാർ, ആർ. അരുൺ കുമാർ. മരുമക്കൾ: സി.ബിന്ദു, ധന്യ എസ്. വാര്യർ.

കൊച്ചുമക്കൾ: ലക്ഷ്മിശ്രീ അരുൺ, എ. അക്ഷയ് കുമാർ,ആർച്ച എ. വാര്യർ.


വാര്യർ സമാജം പ്രവർത്തനങ്ങളിൽ സാന്നിദ്ധ്യം കൊണ്ടും സജീവ പ്രവർത്തകയും, പങ്കാളിയും, ആയിരുന്നു.


ആദരാഞ്ജലികൾ: warriers.org


1,357 views2 comments

2 Comments


ആദരാഞ്ജലികൾ🙏

Like

ആദരാഞ്ജലികൾ...

Like
bottom of page