Indira Varasyar passed away
കീരംകുളങ്ങര വാരിയത്ത് ശൂലപാണി വാരിയർ ഭാര്യ
മച്ചിങ്ങൽ ലയിനിൽ കൃഷ്ണകൃപയിൽ ഇടക്കുന്നിവാരിയത്ത് ഇന്ദിര വാരസ്യാർ, 93 വയസ്, 14 മാർച്ച് 2023 1.45 PM ന് അന്തരിച്ചു. നാളെ പാറമെക്കാവ് ശാന്തി ഘട്ടിൽ രാവിലെ 9.30 ന് സംസ്കാരം.
മക്കൾ : ഗിരീഷ്, രാധിക, ഗിരിജ
മരുമക്കൾ : പത്മ, രാംദാസ്, ഉണ്ണിക്കൃഷ്ണൻ
ആദരാഞ്ജലികൾ: warriers.org
