top of page

Gopinathan passed away


പള്ളിക്കുന്ന് -പെരുമണ് മല്ലിശേരി ഇല്ലത്തു നാരായണൻ നമ്പൂതിരി യുടെയും പള്ളിക്കുന്നു മൂകാംബിക ക്ഷേത്രത്തിന്റെ സമീപം വടക്കെ വാര്യത് ലക്ഷ്മിക്കുട്ടി വാര്യസാരുടെയും മകൻ ഗോപിനാഥൻ (അച്ചൂട്ടി ) അന്തരിച്ചു. കഴിഞ്ഞ ഫെബ് 15 നു ചാല പനോന്നേരി വെച്ച് നടന്ന വാഹനാപകടത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്നു. ഭാര്യ -വസന്ത മക്കൾ : മഞ്ജുള, മിഥുൻ (KVR MARUTI, PUTHIYATHERU)

മരുമക്കൾ : മുരളീധര വാര്യർ (ജ്യോൽസ്യർ, കല്യശേരി ) ദിവ്യ


സഹോദരങ്ങൾ : പത്മാവതി, ചന്ദ്രവല്ലി, ജയനാരായണൻ പരേതരായ കമലം, യാശോദ,ബാലകൃഷ്ണ വാര്യർ, രാമചന്ദ്ര വാര്യർ,

ആദരാഞ്ജലികൾ 🙏: warriers.org


ree

2 Comments


ആദരാഞ്ജലികൾ🙏

Like

ആദരാഞ്ജലികൾ...

Like
bottom of page