top of page
Writer's picturewarriers.org

Gopika got engaged to Sreehari

വിവാഹ നിശ്‌ചയം:

പാലക്കാട് ജില്ല, മണ്ണാർക്കാട് താലൂക്ക്, തച്ചനാട്ടുകര ദേശത്ത് , കൃഷ്ണാഞ്ജലി വാരിയത്ത് താമസിക്കുന്ന , കുടലിൽ കിഴക്കേ വാരിയത്ത് ഹരികുമാറിന്റെയും തെഞ്ചേരി വാരിയത്ത് ശ്രീജയുടെയും മകൾ ഗോപികയും, മലപ്പുറം ജില്ല , പെരിന്തൽമണ്ണ താലൂക്ക്, ഏലംകുളത്ത് താമസിക്കുന്ന പാലത്തോൾ വാരിയത്ത് ശശിധരന്റേയും , കിഴക്കേ കാവിൽ വാരിയത്ത് ലതയുടെയും മകൻ ശ്രീഹരിയും, തമ്മിലുള്ള വിവാഹം, 2023 മെയ് 27 ന് , ( കൊല്ലവർഷം 1198 എടവമാസം 13 ) പകൽ 10.30 നും 11 നും ഇടയ്ക്കുള്ള ശുഭമുഹൂർത്തത്തിൽ ,ശ്രീകൃഷ്ണപുരം സച്ചിദാനന്ദ ഓഡിറ്റോറിയത്തിൽ വച്ച് നടത്താൻ , ഇന്നേദിവസം , (23/10/2022 ,1198 തുലാം 6 ന് ഞായറാഴ്ച ) കുടുംബാംഗങ്ങളുടെയും ബന്ധുമിത്രാദികളുടെയും സാന്നിധ്യത്തിൽ , തച്ചനാട്ടുകര ശ്രീ പഴഞ്ചേരി നമശിവായ ഓഡിറ്റോറിയത്തിൽ വച്ച് , ഉഭയസമ്മതപ്രകാരം , നിശ്ചയിച്ചുറപ്പിച്ചിരിക്കുന്നു .

ആശംസകൾ: warriers.org

1,231 views1 comment

1 Kommentar


Sreekumar C Varieth
Sreekumar C Varieth
25. Okt. 2022

അഭിനന്ദനങ്ങൾ💐💐

ആശംസകൾ🙏🙏

Gefällt mir
bottom of page