സമസ്ത കേരള വാരിയർ സമാജം മുൻ കേന്ദ്ര പ്രസിഡന്റ് ശ്രീ ഇ. ശങ്കര വാര്യരുടെ (വിദ്യാഭ്യാസവകുപ്പ് ) പുത്രൻ ശ്രീ ഗോപി. പി. മോഹൻ (ചാർട്ടേഡ് അക്കൗണ്ടന്റ് ) ഇന്നലെ രാത്രി 9.30ന് എറണാകുളം ലക്ഷ്മി ഹോസ്പിറ്റലിൽ വച്ചു നിര്യാതനായി. മൃതദേഹം ഇന്ന് (10/09/21-വെള്ളിയാഴ്ച )രാവിലെ 9മണിയ്ക്കു എറണാകുളം വാര്യം റോഡിലുള്ള നെറ്റെമഠത്തിൽ കർമ്മങ്ങൾ ക്ക് ശേഷം സംസ്കാരം ഉച്ചക്ക് 12 മണിയ്ക്ക് രവിപുരം ശാന്തി കവാടത്തിൽ വച്ചു നടത്തുന്നതാണ്.
ഭാര്യ തൃശൂർ കൊങ്ങ ണത് വാര്യത്തു ശാന്ത. മക്കൾ മിനു, ബിനു (രണ്ടു പേരും വിദേശത്ത് ).
അന്തരിച്ച ശ്രീ ഗോപി പി മോഹൻ ഹരിപ്പാട് ചുനക്കര വാര്യം കുടുംബാംഗം ആണ്. ഇപ്പോൾ ഇടപ്പിള്ളിയിൽ ഗണപതി ക്ഷേത്രത്തിനു സമീപം ഡി. ഡി. ഫ്ലാറ്റിൽ താമസിക്കുന്നു.
ആദരാഞ്ജലികൾ 🙏: warriers.org
jAdaranj
ആദരാഞ്ജലികൾ
ആദരാജ്ഞലികൾ അർപ്പിക്കുന്നു
ആദരാഞ്ജലികൾ
🙏ആദരാഞ്ജലികള്‍