top of page

Girija Varasyar passed away

Writer's picture: warriers.orgwarriers.org

കുട്ടനെല്ലൂർ കിഴക്കെപ്പാട്ട് വാര്യം ഗിരിജ വാരസ്യാർ (67 വയസ്സ് ), വെള്ളാർക്കാട്ടു വാരിയത്തു പരേതനായ വിജയന്റെ ഭാര്യയാണ്. സഹോദരങ്ങൾ. വിലാസിനി വാരസ്യർ, ഉണ്ണികൃഷ്ണ വാരിയർ, രാധ വാരസ്യർ, പരേതയായ ഇന്ദിര വാരസ്യർ

ഇന്ന് വൈകീട്ട് അന്തരിച്ചു. സംസ്‍കാരം നാളെ രാവിലെ 9.30 പാറമേക്കാവ് ശാന്തി ഘട്ടിൽ

ആദരാഞ്ജലികൾ: Warriers.org


1,402 views3 comments

3 Comments


ആദരാഞ്ജലികൾ

Like

ആദരാഞ്ജലികൾ🙏

Like

subashwarrier
subashwarrier
Mar 31, 2024

ആദരാഞ്ജലികൾ...

Like
bottom of page