top of page

Eshwara Warrier passed away

Writer: warriers.orgwarriers.org

ഉമയൂർ വാരിയത്ത് ഈശ്വര വാരിയർ(91) ഇന്ന് 12.9.23 പുലർച്ചെ 2.30 ന് ദിവംഗതനായി. ഭാര്യ: തിരുവാഴിയോട് തെക്കിനിയേടത്ത് വാരിയത്ത് സരോജം. മക്കൾ: പ്രീതി(യു.എസ്. എ), പ്രമോദ് (കാനഡ). മരുമകൻ: രമേഷ്(യു.എസ്.എ). പേരമകൾ: ശ്രുതി. സഹോദരങ്ങൾ: യു.വി. ഉണ്ണികൃഷ്ണൻ, യു.വി. അച്യുതൻ, ഗീത ബാലകൃഷ്ണൻ, യു.വി. സുരേഷ്. ശവസംസ്കാരം രാവിലെ 10 മണിക്ക് ഐവർ മഠത്തിൽ ഒറ്റപ്പാലം യൂണിറ്റിന്റെ മുൻ പ്രസിഡന്റും സജീവ പ്രവർത്തകനുമായിരുന്നു. ഭൗതികശരീരം ഇപ്പോൾ പനമണ്ണ വട്ടനാലിനു സമീപമുള്ള (near Preesa Ada factory) സ്വവസതിയിൽ. ആദരാഞ്ജലികൾ🙏: warriers.org




3 Comments


ആദരാഞ്ജലികൾ🙏

Like

ആദരാഞ്ജലികൾ 🙏

Like

subashwarrier
subashwarrier
Sep 12, 2023

ആദരാഞ്ജലികൾ...

Like
bottom of page