top of page

Dr.Sreekumar passed away

Writer: warriers.orgwarriers.org

ശ്രീകൃഷ്ണപുരം പെരുമാങ്ങോട് പടിഞ്ഞാറ വാരിയത്ത് പരേതനായ രുദ്രവാരിയരുടേയും മനിശ്ശീരി ശൂലം കണ്ടത്ത് വാരിയത്ത് ഇന്ദിര വാരസ്യാരുടേയും മകൻ Dr. ശ്രീകുമാർ (56] നിര്യാതനായി. കൊല്ലം അമ്യത എഞ്ചിനീയറിംഗ് കോളേജിൽ അധ്യാപകനായിരുന്നു. ഭാര്യ. സ്മിത. മകൻ. ഹരി നാരായണൻ , സഹോദരിമാർ: രുഗ്മിണി, ശ്രീദേവി . സംസ്കാരം ശനിയാഴ്ച രാവിലെ 10 മണിയ്ക്ക് വീട്ടുവളപ്പിൽ.

ആദരാഞ്ജലികൾ: warriers.org



3 comentarios


ആദരാഞ്ജലികൾ🙏

Me gusta

subashwarrier
subashwarrier
23 jun 2023

ആദരാഞ്ജലികൾ....

Me gusta

ആദരാഞ്ജലികൾ 🙏

Me gusta
bottom of page