top of page
Writer's picturewarriers.org

Dr.CV Jayadevan passed away

കൈത്തറ വാരിയത്ത് Dr. C. V. ജയദേവൻ (60), Retd Principal, VPSV ആയൂർവേദ കോളേജ്, Kottakkal ഇന്ന് (08.11.24) വൈകുന്നേരം ബാംഗ്ലൂരിൽ ഹൃദയാഘാതം മൂലം. നിര്യാതനായി. ഭാര്യ: Dr. സിന്ധുലത. ( കക്കടവത്ത് വാര്യം , മുക്കം) മക്കൾ: പാർവതി, പവിത്ര. മരുമകൻ: അർജുൻ. പാർഥിവ ശരീരം Kottakkal VPSV ആയൂർവേദ കോളേജിൽ നാളെ (09-11-2024 ) രാവിലെ 9:00 - 10 AM പൊതു ദർശനത്തിന് ശേഷം സ്വവസതിയായ കൊളപ്പുറത്തേക്ക് കൊണ്ടുപോകും. സംസ്കാരം അന്നേ ദിവസം വൈകുന്നേരം കോഴിക്കോട് വെച്ച്.

ആദരാഞ്ജലികൾ 🙏: warriers.org


2,957 views1 comment

1 Comment


ആദരാഞ്ജലികൾ🙏

Like
bottom of page