top of page

Devaki Varasyar passed away

പനത്തടി പെരുതടി ശിവക്ഷേത്രത്തിന് സമീപം പരേതനായ പുരുഷോത്തമവാര്യരുടെ ഭാര്യ ദേവകി വാരസ്യാർ ( 88 ) അന്തരിച്ചു. മക്കൾ: ശിവദാസ വാര്യർ ( കര്യാട് ), വിജയലക്ഷമി (വടകര ), നിർമ്മല ( പെരുതടി അംഗൺവാടി വർക്കർ ), രാമചന്ദ്ര വാര്യർ, പരേതരായ ഹരിമാധവവാര്യർ, മധു എന്ന ബാബു. മരുമക്കൾ: ഭാരതി ( വേലക്കുന്ന് ), ഭവാനി ( കോക്കാട് ), ഗോപാലകൃഷ്ണവാര്യർ ( വടകര ), മധുസൂദനൻ റാണിപുരം ( പ്രസിഡൻ്റ്, പനത്തടി പഞ്ചായത്ത് ഫാർമേഴ്‌സ് സഹകരണ സംഘം ), രാജശ്രീ. സഹോദരങ്ങൾ: സരസ്വതി വാരസ്യാർ ബന്തടുക്ക , അനന്ത വാര്യർ, പരേതനായ ഗോപി വാര്യർ.

ആദരാഞ്ജലികൾ 🙏: warriers.org


885 views2 comments

2 Comments


പ്രണാമം🙏

Like

ആദരാഞ്ജലികൾ...

Like
bottom of page