top of page
Writer's picturewarriers.org

Congratulations to Smt.Girija Warrier

അന്തരിച്ച കവി മാധവൻകുട്ടി ആറ്റാഞ്ചേരിയുടെ സ്മരണക്കായി എഴുത്തുപുര സാഹിത്യ സമിതി ഏർപ്പെടുത്തിയ പ്രഥമകവിതാപുരസ്‌കാരം ശ്രീമതി. ഗിരിജാവാര്യരുടെ "ചായക്കൂട്ട് " എന്ന കവിതസമാഹാരത്തിന്.5555 രൂപയും പ്രശസ്‍തിപത്രവും ഫലകവുമാണ് അവാർഡ്.

പുരസ്‌കാരസമർപ്പണം ഈ വരുന്ന ജനുവരി 28 ന് പാലാരിവട്ടം എസ്.എൻ. ഡി. പി. ഹാളിൽ വച്ചുനടക്കും.

പുതുപ്പരിയാരം സ്വദേശിനിയായ ഗിരിജാവാര്യർ (വടക്കേ വാര്യം, അടക്കാപുത്തൂർ ), കാട്ടുകുളം വാര്യത്തെ Dr. രാഘവവാര്യരുടെ പത്നിയാണ്.

Best wishes: warriers.org



591 views2 comments

2 Comments


Ram Mohan
Ram Mohan
Jan 05

Congratulations

Like

Congratulations and best wishes 💐

Like
bottom of page