വാരിയർ സമാജം എൻ. വി.കൃഷ്ണവാരിയർ പുരസ്കാരം സരസ്വതി . എസ്. വാരിയർക്ക് . ഇരിങ്ങാലക്കുട: സമസ്ത കേരള വാരിയർ സമാജം നൽകുന്ന എൻ.വി.കൃഷ്ണവാരിയർ പുരസ്കാരം ബഹുഭാഷാപണ്ഡിതയും, കവിയും, ജീവചരിത്രകാരിയും മായ സരസ്വതി എസ്. വാരിയർക്ക് നൽകും. മെയ് 27, 28 തിയ്യതികളിൽ തൃശൂരിൽ നടക്കുന്ന വാരിയർ സമാജം സംസ്ഥാന സമ്മേളനത്തിൽ പുരസ്കാരം സമ്മാനിക്കുമെന്ന് ജനറൽ കൺവീനർ സി.ബി.എസ്.വാരിയരും, കൺവീനർ എ.സി. സുരേഷും അറിയിച്ചു. 10,001/- രൂപയും, മെമ്മൻന്റോയും , പ്രശസ്തിപത്രവും മടങ്ങിയതാണ് പുരസ്കാരം. ഡോ. ഭാരതി കുഞ്ഞികുട്ടൻ ഡോ. പി.മുരളി ഡോ.കെ.രാധാകൃഷ്ണവാരിയർ എന്നിവരാണ് ജൂറി കമ്മറ്റി.
ആശംസകൾ, അഭിനന്ദനങ്ങൾ 💐: warriers.org

അഭിനന്ദനങ്ങൾ💐
ആശംസകൾ🙏
🌹🙏Congratulations 🌹
Congratulations
🙏🙏🙏