Congratulations to Dr.Dinesh Warrier
- warriers.org

- Jun 19
- 1 min read
വി. ആർ. ദിനേശ് വാര്യർക്ക് ഡോക്ടറേറ്റ് ലഭിച്ചു. ഇരിങ്ങാലക്കുട : കാലടി സംസത സർവകലാശാല സംസ്‌കൃതം സാഹിത്യ വിഭാഗത്തിൽ 'കേരളീയ കലകളിൽ ഗീതഗോവിന്ദത്തിന്റെ പ്രഭാവം' എന്ന വിഷയത്തിൽ പ്രൊഫസർ ഡോ. വി. ആർ. മുരളീധരൻ്റെ മേൽനോട്ടത്തിൽ ഗവേഷണം പൂർത്തിയാക്കി ഡോക്ടറേറ്റ് നേടിയ ഡോ. ദിനേശൻ വി. ആർ. അവിട്ടത്തൂർ എൽ .ബി .എസ് . എം .ഹയർസെക്കൻഡറി സ്ക്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ സംസ്കൃതം അദ്ധ്യാപകനായി സേവനമനുഷ്ഠിക്കുന്നു. അറിയപ്പെടുന്ന ചെണ്ട കലാകാരൻ കൂടിയാണ് ഇദ്ദേഹം.
ഇരിഞ്ഞാലക്കുട മൂർക്കനാട് വാരിയത്ത് വത്സല വാരസ്യാരുടേയും മലപ്പുറം പാങ്ങ് വാര്യത്ത് രാമചന്ദ്ര വാര്യരുടേയും മകനാണ് ഡോ. ദിനേശ് വാര്യർ - Dr. നിത്യ ദിനേശൻ സഹധർമിണി - ഭാനുശ്രീ വാരിയർ മകൾ
ആശംസകൾ 💐 അഭിനന്ദനങ്ങൾ 💐: WARRIERS.org



അഭിനന്ദനങ്ങൾ💐 ആശംസകൾ🙏
Hearty congratulations Dr. Dinesh. Wish you all success in the future assignments. Please spread Samskritham as much as possible.