top of page

Congratulations Sudeep Warrier

JEE പരീക്ഷയിൽ 99.76% മാർക്ക് ലഭിച്ച വിജയം നേടിയ സുദീപ് വാര്യർ.  ത്രിശൂർ എവെർഗ്രീൻ റോഡ് ഫോർചൂൺ  അപർട്ട്മെന്റിൽ  സുരേഷ് K V വാരിയരുടെയും (കുത്തനൂർ വാരിയo) ദിവ്യാ വാരിയർ (പുതിയ വാരിയം) പുത്രൻ   BSNL rtd AE  മഹേശ്വര  വാരിയരുടെ പൗത്രൻ.. ആശംസകളും അഭിനന്ദനങ്ങൾ: warriers.org


1,268 views1 comment
bottom of page