top of page

Congratulations Lakshmi K R

ഭാരതീയാർ യൂണിവേഴ്സിറ്റി കോയമ്പത്തൂരിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ P.hd ലഭിച്ച ലക്ഷ്മി കെ ആർ , കഴക്കൂട്ടം ജ്യോതിസ് സെട്രൽ സ്കൂളിലെ പ്ലസ്ടു അദ്ധ്യാപിക ആണ്. എസ്ബിടി-യിൽ നിന്ന് വിരമിച്ച

ശ്രീ. പി രാമചന്ദ്രന്റെയും(തെക്കേ വാരിയം തോണ്ടൻകുളങ്ങര ആലപ്പുഴ), ആലപ്പുഴ സെൻറ് ജോസഫ് വിമൻസ് കോളേജ് നിന്ന് വിരമിച്ച സ്റ്റാറ്റിസ്റ്റിക്സ് അസോസിയേറ്റ് പ്രൊഫസർ Dr. ഇ കൃഷ്ണയുടെയും(ഇടക്കുന്നി വാരിയം , പഴുവിൽ, തൃശ്ശൂർ) മകളാണ്. സോഫ്റ്റ് വെയർ എൻജിനീയറായ രമേഷ് എസ് ആണ് ഭർത്താവ് ( ഗണേഷ് ഭവൻ , വവ്വാക്കാവ്,കരുനാഗപ്പള്ളി).

ആശംസകൾ അഭിനന്ദനങ്ങൾ: warriers.org


1,509 views1 comment
bottom of page