Chandrashekhara Warrier passed away
- warriers.org
- Sep 28, 2022
- 1 min read
വടക്കന്തറ രാമപുരം വാരിയത്ത് ഈശ്വര വാര്യരുടെ മകൻ കെ വി ചന്ദ്രശേഖര വാരിയർ (84) നിര്യാതനായി.കരിയം കോട് വാര്യം കുടുംബാംഗമാണ്. ഭാര്യ രാധ വാരസ്യാർ. വടക്കന്തറ രാമപുരം വാര്യം. മക്കൾ സതീഷ്, ബിന്ദു. മരുമക്കൾ രശ്മി സതീഷ്..
സംസ്കാരം നാളെ ( 29-09-2022) രാവിലെ എട്ടുമണിക്ക് ജൈനിമേട് പൊതു സ്മശാനം, പാലക്കാട്.
ആദരാഞ്ജലികൾ: warriers.org

ആദരാഞ്ജലികൾ🙏
ആദരാഞ്ജലികൾ...