വല്ലപ്പുഴ പടിഞ്ഞാറേപ്പാട്ട് വാര്യത്തു ബാലകൃഷ്ണ വാര്യരുടെ ഭാര്യ ഭാരതി വാരസ്യാർ (വേങ്ങനാട്ടു വാര്യം)(83) (മുതുവറ വിഷ്ണു ക്ഷേത്രത്തിന് സമീപം രാധാകൃഷ്ണ വാര്യരുടെ വസതിയിൽ - "സായൂജ്യം") നിര്യാതയായി. സംസ്കാര ചടങ്ങുകൾ 11/06/2023 വൈകിട്ട് 4 മണിക്ക് ശേഷം തിരുവില്വാമലയിൽ വച്ച് നടക്കുന്നതായിരിക്കും.
മക്കൾ : മുകുന്ദൻ (late), പദ്മിനി,
മരുമക്കൾ : സുധ, രാധാകൃഷ്ണൻ
പേരക്കുട്ടികൾ : ശ്രീഹരി, ശരണ്യ, ശ്രുതി, ശ്രീജിത്ത്
ആദരാഞ്ജലികൾ: warriers.org
For more details Contact No. 9446653194
(Radhakrishnan)

ആദരാഞ്ജലികൾ🙏
ആദരാഞ്ജലികൾ...