top of page

Balamani Varasyar passed away

മനക്കൽ ബാലാമണി വാരസ്യാർ (75) ഇന്ന് പുലർച്ചെ നിര്യാതയായി. ഭർത്താവ്: പരേതനായ രാമകൃഷ്ണവാരിയർ

മക്കൾ: അഡ്വ: കൃഷ്ണവേണി, കൃഷ്ണകുമാരി, ശ്രീകല

മരുമക്കൾ: ഗോവിന്ദൻ , ശേഖർ , ഡോ: രാമൻ

സഹോദരങ്ങൾ: പാർവ്വതി(തങ്കമണി), ഉണ്ണികൃഷ്ണൻ, ലക്ഷ്മിക്കുട്ടി, മാലതി, ലീലാമണി.

For further details 99868 20097


ആദരാഞ്ജലികൾ: warriers.org


1,413 views3 comments
bottom of page