Balakrishna Warrier passed away
- warriers.org

- May 16, 2024
- 1 min read
ചൊവ്വല്ലൂർ വാരിയത്ത് പരേതയായ ലക്ഷ്മികുട്ടി വാരസ്യാരുടെയും പരേതനായ വടക്കേപ്പാട്ട് വാരിയത്ത് രാമവാര്യരുടെയും മകൻ ബാലകൃഷ്ണവാരിയർ (73) നിര്യാതനായി. ഗുരുവായൂരമ്പലത്തിലെ പാരമ്പര്യ പത്തു പ്രവൃത്തിക്കാരനും ചൊവ്വല്ലൂർ ശിവക്ഷേത്രത്തിലെ കഴകക്കാരനും ആണ്. വാരിയർ സമാജം ഗുരുവായൂർ യൂണിറ്റിൻ്റെ സജീവ പ്രവർത്തകനും ഗുരുവായൂരിലെ സാംസ്കാരിക പരിപാടികളിലെ നിറസാന്നിദ്ധ്യവും ആയിരുന്നു.
ഭാര്യ: കക്കടവത്ത് വാരിയത്ത് സുശീല.
മകൾ: സുനിത (HSA ദീപ്തി സ്കൂൾ തലോർ).
മരുമകൻ: വിശ്വാസ്. വി. നാഥ് (അദ്ധ്യാപകൻ കേരളവർമ കോളേജ് തൃശൂർ).
സഹോദരങ്ങൾ: വത്സല, ശിവദാസ്, മാധവികുട്ടി, രാജൻ.
സംസ്കാരം 17/5/24 ന് രാവിലെ 10ന് പാറമേക്കാവ് ശാന്തിഘട്ടിൽ
ആദരാഞ്ജലികൾ: warriers.org



ആദരാഞ്ജലികൾ 🙏
ആദരാഞ്ജലികൾ🙏
ബാലേട്ടൻറെ ആത്മാവിന് നിത്യശാന്തിയ്ക്കായ് പ്രാർത്ഥിക്കുന്നു🙏
ആദരാഞ്ജലികൾ 🙏
ആദരാഞ്ജലികൾ 🙏