തലോർ : ചക്കംകുളങ്ങര വാരിയത്ത് തങ്കമണി വാരസ്യാരുടേയും പ്ലാക്കാട്ട് വാരിയത്ത് Dr PSK വാരിയരുടേയും മകൻ അരവിന്ദൻ(56) വയസ് ഹൃദയ സംബദ്ധമായ അസുഖം മൂലം 18.08.2013 11.30 ന് അന്തരിച്ചു. സഹോദരി: ശ്രീകുമാരി
സംസ്ക്കാരം പാറമേക്കാവ് ശാന്തിഘട്ടിൽ ഇന്ന് വൈകീട്ട് 3.30 PM ന്
ആദരാഞ്ജലികൾ: warriers.org
ആദരാഞ്ജലികൾ....
ആദരാഞ്ജലികൾ🙏
ആദരാഞ്ജലികൾ 🙏