AMRITHA KRISHNAKUMAR MARRIED VISHNU
- warriers.org

- Apr 7, 2025
- 1 min read
പൊന്നാനി ഹരിഹരമംഗലം കീഴൂർവാരിയത്ത് കൃഷ്ണകുമാറിൻ്റെയും കിള്ളിമംഗലം അച്യുതത്ത് വാരിയത്ത് മായാ വാരിയരുടെയും മകൾ അമൃത കൃഷ്ണകുമാറും
തിരുവാലി പടിഞ്ഞാറെപ്പാട്ട് വാരിയത്ത് ജയരാജൻ്റെയും പാലക്കാട് കുത്തനൂർ വാരിയത്ത് രേണുക ബിന്ദുവിൻ്റെയും മകൻ വിഷ്ണുവും തമ്മിലുള്ള വിവാഹം തൃശൂർ നന്ദനം ഓഡിറ്റോറിയത്തിൽ വച്ച് ഏപ്രിൽ 6 ന് കാലത്ത് 8.45 നും 10.45 നും ഇടക്കുള്ള ശുഭമുഹൂർത്തത്തിൽ നടന്നു.
വധൂവരൻമാർക്ക് എല്ലാവിധ മംഗളാശംസകളും നേരുന്നു.: warriers.org









Congratulations and Best Wishes
Congratulations and best wishes 💐🙏