top of page

Ammini Varasyar passed away

തൈക്കാട്ടുശ്ശേരി വാരിയത്ത് അമ്മിണി വാരസ്യാർ (88) ഇന്ന് (18-10-23) വൈകീട്ട് 5:45 ന് നിര്യാതയായി.

ഭർത്താവ് : (Late)വേലൂർ പടിഞ്ഞാറേ വാരിയത്ത് ഗോപി വാരിയർ.

മക്കൾ: മുരളീധരൻ (Retd. വൈദ്യരത്നം ഔഷധശാല ) , രമണി (Retd. Headmistress), സുമ, ശോഭ

മരുമക്കൾ : വിനോദിനി, (Late) രവീന്ദ്രൻ , രാധാകൃഷ്ണൻ , വിജയൻ .

സംസ്ക്കാരം നാളെ (19-10-23) ന് പാറമേക്കാവ് ശാന്തി ഘട്ടിൽ ഉച്ചക്ക് ശേഷം .

വിവരങ്ങൾക്ക് ബന്ധപ്പെടുക വിജയൻ - 9847870163

ആദരാഞ്ജലികൾ: warriers.org





1,095 views4 comments
bottom of page