top of page

Ambikadevi P celebrated Shathabhishekam

തിരുവനന്തപുരത്തെ ചെറുശ്ശേരി വാര്യത്ത് താമസിക്കുന്ന പി അംബിക ദേവിയുടെ ശതാഭിഷേകം ലളിതമായി ബന്ധുമിത്രാദികളോടൊപ്പം 23-04-2023 ന്

ആഘോഷിച്ചു. പരേതനായ സി എസ് വിശ്വനാഥ വാര്യരുടെ ( ഹരിപ്പാട് ആനന്ദഭവനം വാര്യം) ഭാര്യയാണ് പി അംബിക ദേവി (ചുനക്കര വാര്യം). മക്കൾ ഉഷ,ദേവി, രമേഷ് & സുരേഷ് (ദിവംഗതൻ). മരുമക്കൾ: ഇടക്കുന്നി ശങ്കരൻ, പേരിശ്ശേരി രാജശേഖർ, ചൊവ്വല്ലൂർ ഉഷ സുരേഷ് & മേകണത്തിൽ മഞ്ജുള വാര്യർ.

ആശംസകൾ അഭിനന്ദനങ്ങൾ: warriers.org





1,149 views3 comments
bottom of page